അബുദാബിയില്‍ മെഗാസെയില്‍ തുടങ്ങി
അബുദാബി: ക്രിസ്മസ്, പുതുവത്സരത്തിന് മുന്നോടിയായി അബുദാബിയില്‍ ആരംഭിച്ച ആദായ വില്‍പനയില്‍ വന്‍ തിരക്ക്. ദേശീയ പ്രദര്‍ശന നഗരിയില്‍ (അഡ്നെക്) നാളെ വരെ നടക്കുന്ന മെഗാ സെയിലില്‍ ലോകോത്തര ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. അഡ്നെകിലെ പതിനൊന്നാം ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെയാണ് ആദായ വില്‍പന. വാരാന്ത്യ Read More …
