സൗദിയിലെ ഫനാതീറില്‍ ഭൂമികുലുക്കം

ജുബൈല്‍: ജുബൈല്‍ ഫനാതീറില്‍ ഭൂമികുലുക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥാപനങ്ങളില്‍ നിന്നും മറ്റും ആളുകളെ പുറത്തേക്ക് മാറ്റി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു ഷാര്‍ജ

എമിറേറ്റ്‌സ് സ്വദേശികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പത്തു ശതമാനം വര്‍ധിപ്പിച്ചു ഷാര്‍ജ. 2018 ന്റെ തുടക്കത്തില്‍ തന്നെ ഷാര്‍ജയിലെ എല്ല സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ: ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ് സ്വദേശികളുടെ ശമ്ബളം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മറ്റുള്ളവരുടേതു Read More …

പ്രവാസികളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണവലയില്‍

മുംബൈ: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്​. മ്യൂച്ചല്‍ ഫണ്ട്​ നോമിനി, കോടിശ്വരന്‍മാരുടെ ഭാര്യമാര്‍, റിയല്‍എസ്​റ്റേറ്റ്​ നിക്ഷേപമുള്ള പ്രവാസികള്‍ എന്നിവരുടെ സാമ്ബത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ്​ വകുപ്പി​​െന്‍റ നീക്കം. നോട്ട്​ പിന്‍വലിക്കല്‍ സമയത്ത്​ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പി​​െന്‍റ നിരീക്ഷണത്തിലാണ്​. ഇത്തരം ഇടപാടുകള്‍ നടത്തിയവര്‍ക്ക്​ നോട്ടീസയക്കാനാണ്​ വകുപ്പി​​​െന്‍റ തീരുമാനം. Read More …

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ തിരിച്ചിലിനിടെ നദിയില്‍നിന്ന് കണ്ടെത്തി. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി (41), ഭാര്യ സൗമ്യ തോട്ടപ്പിള്ളി (38), മക്കളായ സിദ്ധാന്ത് (12) സാചി (ഒമ്ബത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. ഇവരുടെ വാഹനം ഈല്‍ നദിയില്‍ വീണുവെന്നാണ് കരുതുന്നത്. Read More …

യുഎസില്‍ കാണാതായ മലയാളി കുടുംബത്തിന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായ ഇവര്‍ കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗങ്ങളാണെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാര്‍ഥ് (12), സാചി (ഒമ്പത്) എന്നിവരെയാണ് കാണാതായത്. കാലിഫോര്‍ണിയ ഹൈവേ പട്രോളിങ് സംഘം നല്‍കുന്ന വിവരമനുസരിച്ച് Read More …

സൗദിയില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍

സൗദി: സൗദി അറേബ്യയിലെ ജുബൈലില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ അഞ്ച്‌ മാസമായി ജോലിയോ ശമ്ബളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ് മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാര്‍. സൗദി സര്‍ക്കാരിന്‍റെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. അനധികൃതമായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ക്രഷര്‍ Read More …

പുതിയ ചരിത്രമെഴുതാന്‍ സൗദി; ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദിയും പങ്കെടുക്കും

പാരിസ്: ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദി അറേബ്യ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ ലോക പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതെന്ന് സൗദി സാംസ്‌ക്കാരിക-വിവര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 30 വര്‍ഷമായി സൗദിയില്‍ നിലനിന്നിരുന്ന സിനിമാ നിരോധനം കഴിഞ്ഞ വര്‍ഷമാണ് എടുത്തുകളഞ്ഞത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 Read More …

റേഡിയോ പരിപാടിയില്‍ അവഹേളിക്കപ്പെട്ടു, രാജ്യം ജോലിനല്‍കി ആദരിച്ചു

ദുബായ്: കഴിഞ്ഞയാഴ്ച റേഡിയോ പരിപാടിക്കിടെ അവതാരകന്‍ അവഹേളിച്ച സ്വദേശി പൗരന് രാജ്യം ജോലിനല്‍കി ആദരിച്ചു. ഞായറാഴ്ചനടന്ന യു.എ.ഇ. മന്ത്രിസഭായോഗത്തില്‍ യു.എ.ഇ. വൈസ്​പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അലി അല്‍ മസ്റൂയി എന്ന റാസല്‍ഖൈമ സ്വദേശി സാമൂഹിക വികസനമന്ത്രാലയത്തിനുകീഴില്‍ സാമൂഹിക ഗവേഷകനായാണ് നിയമിതനായത്. ഞായറാഴ്ചനടന്ന മന്ത്രിസഭായോഗത്തിലേക്ക് Read More …