ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ചേരും. ജില്ലാ കൗണ്‍സിലുകള്‍ നല്‍കിയ സ്ഥാനാർത്ഥി പട്ടിക വിലയിരുത്തിയാകും സംസ്ഥാന നേതൃയോഗങ്ങള്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. വിജയ സാധ്യത പരിഗണിച്ച് സംസ്ഥാന നേതൃത്വവും സ്ഥാനാർത്ഥിയെ നിർദ്ദേശിക്കും. മാവേലിക്കരയില്‍ ആരെ സ്ഥാനാർത്ഥിയാക്കുമെന്നതില്‍ Read More …
