ഒടുവില്‍ സര്‍ജറി മാറ്റിവെച്ച് അവള്‍ സ്‌കൂള്‍ കലോത്സവ വേദിയിലേക്കെത്തി; വേദന കടിച്ചമര്‍ത്തിയവള്‍ സ്വന്തമാക്കിയത് ‘എ’ ഗ്രേഡ്
തൃശൂര്‍: ഒടുവില്‍ സര്‍ജറി മാറ്റിവെച്ച് അവള്‍ സ്‌കൂള്‍ കലോത്സവ വേദിയിലേക്കെത്തി. വേദന കടിച്ചമര്‍ത്തിയവള്‍ സ്വന്തമാക്കിയത് ‘എ’ ഗ്രേഡും. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആശുപത്രിക്കിടക്കയില്‍ സര്‍ജറി കാത്തുകിടക്കുന്നിടത്തുനിന്ന് അവളെ പൂര നഗരിയിലെ കൗമാര കലോത്സവ വേദിയിലെത്തിച്ചത്. വേദന കടിച്ചമര്‍ത്തി ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്റ്റ് മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡുമായിട്ടിറങ്ങുമ്‌ബോള്‍ താഴെ വേദിക്കരികില്‍ അച്ഛനും അമ്മയും നിറകണ്ണുകളോടെ Read More …
