വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡിയായി നല്‍കിയ തുക എസ്ബിഐ പൂഴ്ത്തി
തൃശൂര്‍: വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്.ബി.ഐ മാറ്റി. 2009 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലാണ് ഈ തിരിമറി നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ഈ തുക അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാതെ എസ്.ബി.ഐ സ്വന്തമാക്കി. സാമ്ബത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി Read More …
