നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍
തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ലക്കിടി നെഹ്‌റു ലോ കോളജ് അധ്യാപകന്‍ സുകുമാരന്‍, പി.ആര്‍.ഒ വത്സല കുമാര്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനെ കൂടാതെ െ്രെകം ബ്രാഞ്ചും ചോദ്യം ചെയ്യുന്നുണ്ട്. തൃശൂര്‍ എരുമപ്പെട്ടി പൊലീസ് Read More …
