ബില്ലിനെ എതിര്‍ത്തു; മസ്‌കുമായി ബന്ധം വിച്ഛേദിച്ച് ഡൊണള്‍ഡ് ട്രംപ്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ടെസ്ല സിഇഒ എലോണ്‍ മസകും തമ്മിലുള്ള അടുത്ത ബന്ധം പൊളിഞ്ഞു. മസ്‌ക് ട്രംപിന്റെ പ്രധാന നിയമനിര്‍മ്മാണം ‘One Big Beautiful Bill’ സാമ്പത്തികമായി ഉത്തരവാദിത്വമില്ലാത്തതാണെന്ന് വിമര്‍ശിച്ചതിനെ തുടര്‍ന്ന്് മസ്‌കിന്റെ കമ്പനികളുമായി സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന്് ്ട്രംപ് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ടെസ്ലയുടെ ഓഹരികള്‍ 14% ഇടിയുകയും ട്രംപ് പിന്തുണയ്ക്കുന്ന meme Read More …

യു എസിനെതിരെ വൈറസ് ആക്രമണത്തിന് ചൈന: രണ്ടു പേര്‍ പിടിയില്‍

വാഷിംഗ്ടണ്‍: അപകടകാരികളായ വൈറസിനെ ചൈന അമേരിക്കയിലേക്ക് കടത്തിയെന്നത് വിവാദമാവുന്നു. ചൈനീസ് പൗരന്മാരായ രണ്ടുപേര്‍ക്കെതിരെ യു എസ് കോടതി കേസെടുത്തു.യുന്‍ക്വിങ് ജിയാന്‍, സുന്‍യോങ് ലിയു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ്എന്ന ഫംഗസാണ് ഇവര്‍ യു എസിലേക്ക് കടത്തിവിട്ടതെന്നാണ് കണക്കാക്കുന്നത്. കരള്‍ Read More …

സമാധാനത്തിലേക്കുള്ള വഴി ഒരുങ്ങിയിട്ടും ആരും അതിലേക്ക് കാല്‍വെയ്ക്കുന്നില്ല!

പ്രഭാതചിന്ത-എഎം യാസര്‍ ‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ Read More …

ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

ഇലോണ്‍ മസ്‌കിന്റെ ചൊവ്വാദൗത്യത്തിന് തിരിച്ചടി: സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണം പരാജയം

സയന്‍സ് ഡസ്‌ക്‌ 2025 മെയ് 27-ന് ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നുള്ള സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായി ആരംഭിച്ചെങ്കിലും, പുന:പ്രവേശന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് അന്തരീക്ഷത്തില്‍ തകരുകയായിരുന്നു. ഇത് ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ ദൗത്യത്തിന് വലിയ തിരിച്ചടിയായി. 400 അടി ഉയരമുള്ള ഈ റോക്കറ്റ്, സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സിമുലേറ്ററുകള്‍ വിന്യസിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ Read More …

ഗാസയില്‍ ഡോക്ടറുടെ ഒമ്പത് മക്കളെ കൊന്നൊടുക്കിയ വ്യോമാക്രമണം

ഗള്‍ഫ് ഡസ്‌ക്: ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ പ്രശസ്ത ശിശുരോഗ വിദഗ്ധയായ ഡോ. അലയാ അല്‍-നജ്ജാറിന്റെ ഒമ്പത് മക്കളും കൊല്ലപ്പെട്ടു. അവരുടെ ഭര്‍ത്താവ് ഹംദി അല്‍-നജ്ജാറും പതിനൊന്നുകാരനായ മകന്‍ ആദമും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ സമയത്ത് ഡോ. അലയാ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്നതിനിടെ, ഏഴു മക്കളുടെ Read More …

എതിര്‍പ്പിനിടയിലും ഖത്തര്‍ നല്‍കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി

ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന്‍ 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില. ഖത്തര്‍ നല്‍കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള Read More …