യു എസിനെതിരെ വൈറസ് ആക്രമണത്തിന് ചൈന: രണ്ടു പേര് പിടിയില്‍
വാഷിംഗ്ടണ്‍: അപകടകാരികളായ വൈറസിനെ ചൈന അമേരിക്കയിലേക്ക് കടത്തിയെന്നത് വിവാദമാവുന്നു. ചൈനീസ് പൗരന്മാരായ രണ്ടുപേര്‍ക്കെതിരെ യു എസ് കോടതി കേസെടുത്തു.യുന്‍ക്വിങ് ജിയാന്‍, സുന്യോങ് ലിയു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ്എന്ന ഫംഗസാണ് ഇവര്‍ യു എസിലേക്ക് കടത്തിവിട്ടതെന്നാണ് കണക്കാക്കുന്നത്. കരള്‍ Read More …
