ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ: “രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനം”

ജിദ്ദ: വെള്ളിയാഴ്ച പുലർച്ചയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ ആക്രമണം സുഹൃദ് രാജ്യമായ ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കൃത്യമായ കയ്യേറ്റമാണെന്നും അത് രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിശേഷിപ്പിച്ചു. ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം ശക്തമായി Read More …

തായ്‌ലൻഡില്‍ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

തുടർന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ 379 എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയ വിമാനത്തില്‍ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിർന്ന ഉദ്യോഗസ്ഥർ Read More …

ഇസ്രായേല്‍ ഇറാനില്‍ വ്യാപക ആക്രമണം നടത്തി; റിവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

തെഹറാന്‍: ഇറാന്റെ തലസ്ഥാനമായ തെഹറാനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങളോടെയാണ് ഇസ്രായേല്‍ ആക്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന റിപ്പോര്‍ട്ടുകള്‍. ‘പ്രിവന്റീവ് സ്ട്രൈക്ക്’ എന്ന പേരിലാണ് ഇസ്രായേല്‍ ആക്രമണം. ഇറാന്റെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയെന്നാണ് ഇസ്രായേലിന്റെ ന്യായം. ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റിവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി ഉള്‍പ്പെടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി Read More …

അതിര് കടന്ന പോസ്റ്റുകളിൽ മാപ്പ് പറഞ്ഞ് മസ്ക്, പെരുമാറ്റത്തിൽ നിരാശനാണെങ്കിലും സൗഹൃദം പുനരാരംഭിക്കാനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് കാലം മുതലെ ഉറ്റ സുഹൃത്തുക്കളായിരുന്ന ഡോണൾഡ് ട്രംപും എലോൺ മസ്കും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് മസ്ക് രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് സാധ്യതകളും തെളിഞ്ഞത്. ട്രംപിനെതിരായ സമൂഹമാധ്യമ പോസ്റ്റുകളിൽ മാപ്പ് പറഞ്ഞ് ഇന്നലെ രാവിലെയാണ് ശതകോടീശ്വരൻ ഇലോൺ Read More …

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷകനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാലുപേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും വൈകും സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കണ്ടെത്തിയ സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണം. അതേസമയം നാളെ വീണ്ടും വിക്ഷേപണം നടന്നേക്കുമെന്നും റിപ്പോർട്ടുകള്‍ വ്യകതമാക്കുന്നു. ആക്സിയം-4 ദൗത്യം ജൂണ്‍ 10ന് നടക്കേണ്ടിയിരുന്നെങ്കിലും, ഫാല്‍ക്കണ്‍ 9 Read More …

നാട്ടിലേക്കുള്ള ഹാജിമാരുടെ മടക്കം വ്യാഴാഴ്ച മുതൽ

മക്ക: ഹജ്ജിന്റെ മുഴുവൻ കർമ്മങ്ങളും അവസാനിച്ചതോടെ വ്യാഴാഴ്ച മുതൽ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. മിനായിൽ നിന്ന് ഇന്ത്യൻ ഹാജിമാർ ഇന്നലെ താമസസ്ഥലത്തേക്ക് തിരിച്ചെത്തി. മലയാളി ഹാജിമാർ എട്ട് ദിനങ്ങളിലെ മദീന സന്ദർശനം പൂർത്തിയാക്കിയാകും മടങ്ങുക. ആറുദിവസം നീണ്ട ഹജ്ജ് കർമ്മങ്ങൾക്കാണ് ഇന്നലെ സമാപനമായത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാർ ഇന്നലെ തന്നെ മടങ്ങിയിരുന്നു. എന്നാൽ Read More …

യുവേഫ നേഷൻസ് ലീഗ് 2025 കിരീടം പോർച്ചുഗലിന്

ഫൈനലില്‍, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയില്‍ പിരിഞ്ഞതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് സ്പെയിനെ തോല്‍പ്പിച്ചാണ് പോർച്ചുഗല്‍ ജേതാക്കളായത്. 21-ാം മിനിറ്റില്‍ മാർട്ടിൻ സുബിമെൻഡിയുടെ ഗോളില്‍ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റില്‍ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളില്‍ പോർച്ചുഗല്‍ സമനില പിടിച്ചു. ആദ്യ Read More …

‘ഡെമോക്രാറ്റുകളെ പിന്തുണച്ചാല്‍ ഫലം അനുഭവിക്കേണ്ടിവരും’; ഇലോണ്‍ മസ്‌കിന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, പ്രമുഖ ബിസിനസ്മാന്‍ ഇലോണ്‍ മസ്‌കിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചാല്‍ ‘വളരെ ഗുരുതരമായ ഫലങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ഇലോണ്‍ മസ്‌ക് അമേരിക്കയിലെ പ്രമുഖ സംരംഭകനും, ടെസ്ലയും സ്‌പേസ് എക്‌സും പോലുള്ള കമ്പനികളുടെ ഉടമയുമാണ്. ഇതിനോടകം തന്നെ അദ്ദേഹം Read More …