പ്രസവിച്ച് മുലയൂട്ടുന്ന പിതാവ്
വാഷിംഗ്ടണ്‍: ജെസി ഹെപലാലിന്റെ ഒരു ട്വീറ്റ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.’ ടൈം മാഗസിനിലെഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ സഹോദരനെക്കുറിച്ച് പറയുന്നതിങ്ങനെ ഇപ്പോള്‍ 35 വയസുള്ള ഇവാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. ഇവാന്‍ ഒരു ട്രാന്‍സ്‌ജെന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനായി Read More …
