യുഎസിന്‍റെ ആളില്ലാ ചാരവിമാനത്തെ റഷ്യന്‍ യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി.
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നോടു ചേര്‍ന്ന കരിങ്കടലിനു മുകളില്‍ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പര്‍ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം അമേരിക്കന്‍, റഷ്യന്‍ സേനകള്‍ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകള്‍ക്കു വഴിതുറന്നു. അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തില്‍ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്‌ട്ര മേഖലയില്‍ പതിവുള്ള നിരീക്ഷണം Read More …
