പള്ളിയില്‍ ബോംബാക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞായറാഴ്ച പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കോംഗോ പട്ടണമായ കാസിന്ദിയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പോകാനിരിക്കെയാണ് Read More …

യെതി വിമാനാപകടം; മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക് പോകും

കാഠ്മണ്ഡു: യെതി വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ നേപ്പാളിലേക്ക് പുറപ്പെട്ടും. ‌ തങ്ങളെ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊ ണ്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാളായ അനില്‍ കുമാര്‍ രാജ്ഭറിന്‍റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒന്‍പത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ പരിശോധന Read More …

ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് പുന:സ്ഥാപിച്ചു എയര്‍ ഇന്ത്യ

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി ഡയറക്‌ട് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കില്‍ നിന്നാണ് ഇനി കൊച്ചിയിലേക്കുള്ള ഡയറക്‌ട് വിമാന സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. കൊച്ചിയിലേതുള്‍പ്പെടെ 12 സര്‍വീസുകളാണ് ഗാറ്റ്വിക്കില്‍ നിന്നും പുതുതായി ആരംഭിക്കുന്നത്. കൊച്ചിയ്ക്കു പുറമേ അമൃത്സര്‍, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന Read More …

ഫാബിള്‍സ്‌മാന്‍സ്‌ എന്ന ചിത്രത്തിലൂടെ സ്പില്‍ബര്‍ഗിന് ഇരട്ട ഗോള്‍ഡന്‍ ഗ്ലോബ്‌

കലിഫോര്‍ണിയ ഫാബിള്‍സ്മാന്‍സ് എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് മികച്ച സംവിധായകനുള്ള ഗോള്ഡന്ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാര്‍ഡും ചിത്രം നേടി. മികച്ച ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങാന് വേദിയിലെത്തിയ എം എം കീരവാണി അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മറ്റ് പ്രധാന പുരസ്കാരങ്ങള്‍: നടി (ഡ്രാമ)–- കെയ്റ്റ് ബ്ലാചെറ്റ്, നടന്‍ Read More …

ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമികളെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ Read More …

അഞ്ഞൂറിലേറെ മൃതശരീരങ്ങള്‍ മുറിച്ചു വിറ്റ മേഗന്‍ ഹെസിനും അമ്മ ഷെര്‍ലിക്കും തടവ് ശിക്ഷ.

വാഷിംഗ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച്‌ വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന്‍ ഹെസിനു(46) 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് Read More …

ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് വിട ചൊല്ലി ലോകം; ആദരാഞ്ജലി അര്‍പ്പിച്ച്‌ ലക്ഷങ്ങള്‍, സാക്ഷിയായി ലോക നേതാക്കള്‍

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ (95) സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിക്കുന്നത്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അണിനിരന്നിരിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ ലോകനേതാക്കളും എത്തിയിട്ടുണ്ട്. കാലം ചെയ്ത മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. 600 വര്‍ഷത്തിനിടെ ആദ്യമായാണ് Read More …

ബെനഡിക്ട് മാര്‍പാപ്പ കബറടക്കം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഇമെരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം വ്യാഴാഴ്ച കബറടക്കും. സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന അന്ത്യശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇറ്റാലിയന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ട്) ശുശ്രൂഷകള്‍ ആരംഭിക്കും.വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ Read More …