കോവിഡ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി എരണിക്കല്‍ അഹമ്മദ് കുട്ടിയുടെ മകന് ഹംസ (53) ആണ് ജിസാനില്‍ മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: സൈനബ സുല്‍ഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ. മരുമക്കള്‍: അന്‍വര്‍, ഫൈസല്‍. സൗദിയില്‍ ബുധനാഴ്ച്ച 418 പേര്‍ക്ക് കൂടി Read More …
