ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: അല്‍ ജസീറാ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

വേള്‍ഡ് ഡസ്‌ക് ഗാസാ നഗരം അല്‍-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ക്യാമ്പില്‍ ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രമുഖ അല്‍ ജസീറാ അറബിക് ജേണലിസ്റ്റ് അനസ് അല്‍-ഷെരീഫ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. അനസ് അല്‍-ഷെരീഫിനൊപ്പം മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഖുറൈഖ, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സേന (IDF) ആക്രമണം സ്ഥിരീകരിച്ചെങ്കിലും അല്‍-ഷെരീഫ് Read More …

ഗാസയില്‍ ഭക്ഷണം തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വെടിവെയ്പ്: രണ്ട് മാസത്തിനകം ആയിരത്തിലധികം മരണം

വിദേശകാര്യംഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കരികില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണ പൗരന്മാര്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നു. വിശപ്പും യുദ്ധവും ഒരുമിച്ച് നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഭക്ഷണം ലഭിക്കുമെന്ന് കരുതി Read More …

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ; ഭക്ഷണവും മരുന്നും വിതരണം ചെയ്ത് യുഎഇയും ജോർദാനും’

ജറുസലം∙ ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ പട്ടിണി മരണം കൂടിയതോടെ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. ഇതോടെയാണ് ഇസ്രയേൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത്.ഇതിനിടെ Read More …

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്‌ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്. ഹോഗൻ മരണശയ്യയിലാണെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു.ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ 2005 ൽ ഇടം നേടി. വംശീയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഇടക്കാലത്ത് പുറത്താക്കപ്പെട്ടു. 2024 ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലുൾപ്പെടെ താരമായി. 1982 ൽ ‘റോക്കി’യിലൂടെ സിനി Read More …

ഗസയിലെ മനുഷ്യരും സന്നദ്ധപ്രവര്‍ത്തകതരും വിശന്നു കുഴഞ്ഞുവീഴുന്നു; ‘മനുഷ്യത്വം തകരുകയാണ്’ – യു.എന്‍.

ഗള്‍ഫ് ഡസ്‌ക്ഗസയില്‍ പ്ട്ടിണി മരണം ദിനംതോറും കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമെത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വരെ വിശന്നിട്ട് കുഴഞ്ഞുവിഴുന്നുവെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എനിന്റെ മുഖ്യ ഫലസ്തീന്‍ സഹായ ഏജന്‍സിയായ UNRWAയുടെ മേധാവി ഫിലിപ്പ് ലസറിന്റെ വാക്കുകള്‍: ‘ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഇപ്പോള്‍ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീഴുകയാണ്. കരുണയും കര്‍മ്മവും ഒരേ സമയം തളരുകയാണ്. ഇത് മാനവിക Read More …

അൻപത് പേരുമായി പോയ റഷ്യൻ വിമാനം തകർന്നു വീണു.

ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ചൈനീസ് അതിർത്തിയോട് ചേർന്ന അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എ എൻ – 24 Read More …

ഭക്ഷണം തേടിയെത്തിയ പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേർക്കു പരുക്ക്

ജറുസലം ∙ ഗാസയിൽ കൊടുംപട്ടിണിയിലായ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുന്നു. ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്കു പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്.

അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ (36) അന്തരിച്ചു.

മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. 2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് Read More …