ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേല്‍ തകർത്തത്ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാലിന്‌ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ അഹ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്‌ പുരോഹിതൻമാർ ഉള്‍പ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസകേന്ദ്രമായ അല്‍ Read More …

നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ; മുന്നണി വിടുമെന്ന് സഖ്യകക്ഷികൾ, നയം തിരുത്താൻ 48 മണിക്കൂർ സമയം

ടെൽ അവിവ്: ഇസ്രയേലിൽ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. മതവിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്. നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക Read More …

ശുഭാംശുവും സംഘവും ഭൂമിയില്‍.

ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുക. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂണ്‍ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം Read More …

പിഎസ്ജിയെ തോൽപിച്ച് ചെൽസി തങ്ങളുടെ രണ്ടാം ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി

ചാമ്പ്യൻസ് ലീഗ് കിരീട പകിട്ടുമായി എത്തിയ പിഎസ്ജിയെ തോൽപ്പിച്ച് ചെൽസി ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബും സീസണിലെ ട്രിപ്പിൾ കിരീട ജേതാക്കളുമായ പാരീസ് സെന്റ് ജെർമനെ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽ ജോവാ Read More …

ഇസ്രായേലിന്റെ ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ പദ്ധതി വംശഹത്യക്ക് തുല്യമെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്

ഗള്‍ഫ് ഡസ്‌ക് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗാസയിലെ റഫായില്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് വാസ്തവത്തില്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണെന്നാണ് ഇസ്രായേലിന്റെ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിന്റെ പ്രതികരണം. പാല്‍സ്തീന്‍ ജനതയെ ബലമായി ഇവിടെ കയറ്റുന്നത് വംശഹത്യയുടെ ഭാഗമാണെന്നും ഒല്‍മെര്‍ട്ട് The Guardian ദിനപത്രത്തിനോട് പറഞ്ഞു. ഇത് ഒരു കോണ്‍സണ്‍ട്രേഷന്‍ Read More …

സെബ്രെനിസയിലെ കൂട്ടക്കുരുതിയും ഗസയും നല്‍കുന്ന പാഠം ഐക്യരാഷ്ട്രസംഘടന വെറും നോക്കുകുത്തിയെന്നോ?

എഎം യാസര്‍ 2003 ജൂലൈ 11-ന് സരായേവോയുടെ തെരുവുകളില്‍ ഒരു യുവതിയുടെ മുഖചിത്രം പതിപ്പിച്ച വലിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഇംഗ്ലീഷിലുള്ള കുറിപ്പുകള്‍ ഏറെ ദുഖ്ിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു: ”No teeth…?A moustache…?Smell like shit…?Bonsian girl!’ നെതര്‍ലന്‍ഡ് സൈനികരുടെ ഭീകരമായ മനോഭാവത്തിന്റെ അടയാളമായിരുന്നിത്. 1995-ലെ സ്രെബ്രെനിസ കൂട്ടകുരുതിയുടെ നിശബ്ദ സാക്ഷികളായി നിലകൊണ്ട ഐക്യരാഷ്ട്ര സംഘടനയുടെ ‘അശരീര’ Read More …

കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥി മരിച്ചു

കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ Read More …

റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ

സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ്‌ ജി തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്‌(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി എസ് ജി ആദ്യമായിട്ടാണ് ക്ലബ്ബ് Read More …