2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച്‌ നേപ്പാള്‍

കാഠ്മണ്ഡു: 2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച്‌ നേപ്പാള്‍. 200 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വയ്ക്കരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവും നേപ്പാള്‍ ഗവണ്‍മെന്റ് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജനങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെയും ഇന്ത്യയില്‍ ജോലിചെയ്യുന്ന നേപ്പാളികളെയും ഇത് Read More …

പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; റിപ്പോര്‍ട്ട്

ലാസ്വേഗസ്: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തുള്ള പോണ്‍ വീഡിയോ സന്ദര്‍ശകരില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീ കാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ഈ Read More …

മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ്; സ്ഥാനമൊഴിഞ്ഞാലുടന്‍ ട്രംപും ശിക്ഷിക്കപ്പെടും

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. യുഎസ് പ്രസിഡന്റിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനു (52)വിനാണ് ട്രംപുമായ് ബന്ധപ്പെട്ട കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ട്രംപുമായി ബന്ധമുണ്ടായിരുന്ന 2 സ്ത്രീകളെ പണം നല്‍കി നിശ്ശബ്ദരാക്കിയതടക്കം 8 കുറ്റങ്ങള്‍ക്കാണ് അഭിഭാഷകന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതിഗതികള്‍ അനുകൂലമാക്കാന്‍ ട്രംപിനു വേണ്ടി Read More …

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണം; 4 പേര്‍ കൊല്ലപ്പെട്ടു

രാമല്ല: ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സൈന്യം നടത്തിയ ആക്രമണത്തിലാണ് നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കാറിലെത്തിയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ല നഗരം പട്ടാളക്കാര്‍ സൈനിക മേഖലയാക്കി പ്രഖ്യാപിക്കുകയും Read More …

അമേരിക്കയ്ക്ക് കുടിയേറ്റക്കാരുടെ സംഭാവനകളില്‍ ഒന്ന് സുന്ദര്‍ പിച്ചൈ; യുഎസ് കോണ്‍ഗ്രസ് അംഗം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് കുടിയേറ്റക്കാര്‍ നല്‍കുന്ന മഹത്തായ സംഭാവനകള്‍ക്ക് ഉദ്ദാഹരണമാണ് സുന്ദര്‍ പിച്ചൈ ഗൂഗിളിനെ നയിക്കുന്നതെന്ന് പ്രമീള ജയപാല്‍.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ കോണ്‍ഗ്രസ് കമ്മിറ്റി വിചാരണ ചെയ്യവേയാണ് യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജയുമായ പ്രമീള ജയപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുന്ദര്‍ പിച്ചൈയെപോലെ താനും ഒരു ഇന്ത്യക്കാരി ആയതില്‍ വലിയ സന്തോഷം തോന്നുണ്ടെന്നും, ഉപയോക്താക്കളുടെ Read More …

ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു

പാരിസ്: ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് റിപ്പോര്‍ട്ട്. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുപത്തൊമ്ബതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ കേസില്‍; യു​വാ​വ് അ​റ​സ്റ്റി​ല്‍

ല​ബ​ര്‍​ട്ട​ണ്‍: നവംബര്‍ അഞ്ചിന് സ്കൂ​ള്‍ ബ​സ് കാ​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലായി. സ്കൂ​ള്‍ ബ​സ് വ​രു​ന്ന സ്റ്റോ​പ്പി​ലേ​ക്കു വീ​ട്ടി​ല്‍ നി​ന്ന് ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അജ്ഞാ​ത​ന്‍ പ​തി​മൂ​ന്നു​കാ​രി​യാ​യ ഹ​നി​യാ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ല്‍ ക​ണ്ടെ​​ത്തി.തു​ട​ര്‍​ന്നു ന​ട​ന്ന പോ​ലീ​സ് അ​നേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യാ​യ മൈ​ക്കി​ല്‍ മെ​ക്ലാ​ന്‍(34) Read More …

കോടികള്‍ വെട്ടിച്ച്‌ മുങ്ങിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതി ഉത്തരവ്

ലണ്ടണ്‍ : പൊതുമേഖല ബാങ്കുകളില്‍ നിന്നും 9000 കോടിയിലേറെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കാന്‍ ഉത്തരവിട്ടത്. 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മല്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി Read More …