കോമയിലായിരുന്ന യുവതിയെ പീഡിപ്പിച്ചു ; ഗര്‍ഭിണിയായത് അറിഞ്ഞത് അവസാന നിമിഷം
ഫീനിക്‌സ് :യുഎസില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായതും തിരിച്ചറിഞ്ഞില്ല. പ്രസവവേദന പ്രകടിപ്പിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന് മനസിലായത്. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രത്തിലാണ് സംഭവം നടന്നത്.കഴിഞ്ഞ മാസം 29നായിരുന്നു യുവതി പ്രസവിച്ചത്. സംഭവത്തില്‍ ഫീനിക്‌സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മുറിയില്‍ പ്രവേശിക്കാറുള്ള പുരുഷ ജീവനക്കാരില്‍ Read More …
