ഓട്ടോമാറ്റിക് തോക്കുകള്‍ക്കുള്ള ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപിന്റെ നീക്കം
വാഷിങ്ടണ്‍: സെമി ഒാേട്ടാമാറ്റിക് തോക്കുകളെ ഒാേട്ടാമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിെന്റ നീക്കം. ഫ്ലോറിഡയിലെ സ്കൂളില്‍ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകള്‍ കൈവശം വെക്കുന്നതിെനതിെര ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. അതിനിടെയാണ് സെമി ഓട്ടോമാറ്റിക് തോക്കുകളെ പൂര്‍ണമായും ഓട്ടോമാറ്റിക് തോക്കുകളാക്കാന്‍ സഹായിക്കുന്ന ബംപ് സ്റ്റോക്ക്സ് നിരോധിക്കാന്‍ ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ Read More …
