കോടികള്‍ വെട്ടിച്ച് മുങ്ങിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതി ഉത്തരവ്
ലണ്ടണ്‍ : പൊതുമേഖല ബാങ്കുകളില്‍ നിന്നും 9000 കോടിയിലേറെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കാന്‍ ഉത്തരവിട്ടത്. 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മല്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി Read More …
