യുവാവും യുവതിയും കൊക്കയില്‍ ചാടി ജീവനൊടുക്കി; ഷാള്‍ ഉപയോഗിച്ച്‌ ദേഹങ്ങള്‍ കൂട്ടിക്കെട്ടിയ നിലയില്‍

തൊടുപുഴ: ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്ന് കൊക്കയിലേക്ക്‌ ചാടി യുവാവും യുവതിയും ജീവനൊടുക്കി. ഇരുവരുടെയും മൃതദേഹം 300 അടി താഴ്ചയില്‍നിന്ന് കണ്ടെടുത്തു. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് (18), മുളപ്പുറം കൂനംമാനയില്‍ മെറിന്‍ (18) എന്നിവരാണ് മരിച്ചത്. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയും, മെറിന്‍ ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഒരാഴ്ച മുമ്ബ് വീട്ടിലെത്തിയ മെറിനെ Read More …

കൊറോണ: 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 793 പേര്‍; ഇറ്റലിയില്‍ മരണസംഖ്യ 4,825

മിലാന്‍: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചത് 793 പേര്‍. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825 ആയി. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ഇതുവരെ 53,578 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മിലാന് സമീപമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ മാത്രം മരിച്ചവരുടെ Read More …

പാസ്‌പോര്‍ട്ട് കണ്ടുകെട്ടും, ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം

കല്‍പ്പറ്റ: കൊറോണ വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി വയനാടും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് ഇത് വഴി വെക്കും. കാസര്‍ഗോഡ് Read More …

കേരളത്തിന്റെ അതിര്‍ത്തികള്‍ അടയുന്നു; വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്ന്ന് അയല്സംസ്ഥാനങ്ങളിലേക്കുള്ള അതിര്ത്തികള് അടച്ച്‌ കേരളവും തമിഴ്നാടും. കര്ണാടകയുമായുള്ള അതിര്ത്തികള് അടച്ച്‌ കേരളം ജാഗ്രത പുലര്ത്തുമ്ബോള് കേരളം, കര്ണാടക, ആന്ധ്രാപ്രദേശ് അതിര്ത്തികളെല്ലാം അടച്ച്‌ പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. വയനാട്ടില് നിന്നുള്ള കെഎസ്‌ആര്ടിസിയുടെ എല്ലാ ദീര്ഘദൂര സര്വ്വീസുകളും നിര്ത്തിവച്ചിട്ടുണ്ട്. കര്ണാടകയുമായും തമിഴ്നാടുമായും അതിര്ത്തി പങ്കിടുന്ന വയനാട്ടിലൂടെ Read More …

തൊണ്ടിമുതലായ 5000 ലിറ്റര്‍ സ്‌പിരിറ്റ്‌ സാനിറ്റെസര്‍ നിര്‍മാണത്തിന്‌ നല്‍കി എക്‌സൈസ്‌; ആവശ്യമെങ്കില്‍ ഇനിയും നല്‍കും

കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന് ഗവണ്മെന്റിനെ സഹായിക്കുന്നത് എക്സൈസ് വകുപ്പ്. തൊണ്ടിമുതലായ സ്പിരിറ്റ് മുതല് ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഡിസ്റ്റിലറിയില് നിന്നുള്ള സ്പിരിറ്റു വരെയാണ് സാനിറ്റൈസര് നിര്മാണത്തിനു സര്ക്കാരിനു കൈമാറിയത്. ആവശ്യമെങ്കില് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ഇനിയും സ്പിരിറ്റ് കൈമാറുമെന്നു മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. വിവിധ കേസുകളിലായി പിടികൂടിയ 5000 ലീറ്റര് Read More …

ജനതാ കര്‍ഫ്യൂ; ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച Read More …

മരണസംഖ്യ കുതിച്ചുയരുന്നു, ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 627 പേര്‍; ലോകത്താകെ മരണം 11000 കവിഞ്ഞു

റോം: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു. യൂറോപ്പില്‍ മാത്രം 5000 ത്തിലധികം പേര്‍ മരിച്ചു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാത്രം 627 പേര്‍ മരിച്ചെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് Read More …

കൊവിഡ് ഭീതി; വയനാട്ടില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു

വയനാട്: കൊവിഡ് 19 ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക. കുടകിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസുകള്‍ ഓടുന്നില്ല. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും. കര്‍ണാടക Read More …