കൊവിഡ് 19 ;സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . കൊവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ വച്ച് നേരത്തെ പരിശോധിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്നത്തെ Read More …
