സഊദിയില്‍ പക്ഷിപ്പനി, ഫാമുകള്‍ അടച്ചു
റിയാദ്: സഊദിയിലെ പൗള്‍ട്രി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ കോഴി ഫാമിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഫാന്‍ അടച്ചു പൂട്ടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ലോക മൃഗ സംരക്ഷണ മൃഗസംരക്ഷണ ഓര്‍ഗനൈസേഷനും (ഒ ഐ ഇ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാത്ത പക്ഷികളെ മാത്രം ബാധിക്കുന്ന, ‘എച്ച്-5 Read More …
