മലപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; ജില്ലാ കളക്ടര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ
മലപ്പുറം : മലപ്പുറത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ ജില്ലാ കളക്ടര്‍ക്കെതിരെ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിലപാടില്‍ ഗവര്‍ണറുടെ അനന്തിരവനായി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ജില്ലാ കളക്ടറുടെ ശ്രമമെന്ന് പി.വി.അന്‍വര്‍ ആരോപിച്ചു. മുന്‍ഗണനാക്രമം അട്ടിമറിച്ചു എന്നാരോപിച്ച് കവളപ്പാറ നിവാസികളോടൊപ്പം എടക്കര ചെമ്ബന്കൊല്ലിയിലെ 35 വീടുകളുടെ നിര്‍മാണം പി.വി.അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു. മലപ്പുറം നിലമ്ബൂര്‍ എടക്കര Read More …
