നുഴഞ്ഞുകയറാനായി 250 പാകിസ്താന് ഭീകരര്‍ അതിര്‍ത്തിയില്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 250 പാകിസ്താന് ഭീകരര്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബലാകോട്ടില്‍ പാകിസ്താന് വീണ്ടും ഭീകര ക്യാമ്ബുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മുമ്ബ് പാകിസ്താന് Read More …
