ലോക കേരള സഭ സര്‍ക്കാരിന്റെ ധൂര്‍ത്ത്: രമേശ് ചെന്നിത്തല
ലോക കേരളസഭ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഒന്നാംഘട്ട വായ്പയായി അനുവദിച്ച 1780 കോടിയില്‍ നിന്ന് വകമാറ്റിയാണ് ലോക കേരളസഭയുടെ പേരില്‍ മാമാങ്കം നടത്തുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേരളം അതീവഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്ബോഴാണ് ഈ ധൂര്‍ത്ത്. ട്രഷറികള്‍ സ്തംഭിച്ചിട്ട് മൂന്നു മാസമായി. Read More …
