‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’; ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പരിപാടി നയിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിവരികയായിരുന്ന ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യാ ഗേറ്റില്‍ പ്രിയങ്കാ ഗാന്ധിയും. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരും പ്രിയങ്കയ്ക്കൊപ്പമുണ്ട്. ‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’ എന്നെഴുതിയ പ്ലക്കാര്‍ഡും പ്രിയങ്ക കയ്യിലേന്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗേറ്റിനു മുന്‍വശത്ത് കുത്തിയിരുന്ന് സമരം ചെയ്യുകയാണ് പ്രിയങ്ക. നിരവധി നേതാക്കളും Read More …
