പ്രിവിലേജ് ഇഖാമക്ക് സൗദി മന്ത്രി സഭ അംഗീകാരം നല്കി
ജിദ്ദ: രാജ്യത്ത് വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് മാതൃകയില്‍ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്ന് മാസത്തിനകം നടപ്പാക്കും. ഒപ്പം പുതിയ ഇഖാമ സെന്റര്‍ കൂടി സ്ഥാപിക്കും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യൂറോപ്യന്‍ Read More …
