കാല്‍നട യാത്രക്കാരനെ തല്ലിയ ഓട്ടോ ഡ്രൈവര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പിടിയിലായി
തിരുവല്ല: കാല്‍നട യാത്രക്കാരനെ തല്ലിയ ഓട്ടോ ഡ്രൈവര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പിടിയിലായി. ചുമത്ര സ്വദേശി മോഹനനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം ബി വണ്‍ റോഡിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കാന്‍ വൈകിയ വയോധികനെയാണ് ഇയാള്‍ തല്ലിയത്. വേഗത്തില്‍ വന്ന ഓട്ടോയ്ക്ക് മുന്നില്‍ റോഡ് മുറിച്ചുകടക്കാനാവതെ വയോധികന് നിന്നു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ വാഹനം Read More …
