തൃശ്ശൂര്‍ പൂരവെടിക്കെട്ടില്‍ ഇത്തവണ മാലപ്പടക്കവും പൊട്ടും: സുപ്രീംകോടതി അനുമതി നല്കി
ദില്ലി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജന്‍സിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ ഡെപ്യൂട്ടി എക്സ്പ്ലോസീവ് കണ്ട്രോളര് മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തേ മാലപ്പടക്കം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ Read More …
