കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.ഇത് സംബന്ധിച്ചുളള പ്രഖ്യാപനം മാര്‍ച്ച് 4ന് ഉണ്ടായേക്കുമെന്നും സൂചന. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു.അതേസമയം ഗവര്‍ണര്‍ സ്ഥാനമൊഴിയും. തിരുവനന്തപുരത്തെ പട്ടികയില്‍ കുമ്മനം മാത്രം. അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് മത്സരിക്കണമെന്ന് ബിജെപി നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് Read More …
