ശബരിമല ഹര്‍ത്താല്‍: 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത 999 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്‌എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി. കെപി ശശികല, എസ് ജെ ആര്‍ കുമാര്‍, കെഎസ് രാധാകൃഷ്ണന്‍, ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ Read More …

പദ്‌മകുമാര്‍ ഒറ്റുകാരന്‍, ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി: രാജിക്കായി വീണ്ടും മുറവിളി

പ​ത്ത​നം​തി​ട്ട​:​ ​പാ​ര്‍​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​തി​രു​വി​താം​കൂ​ര്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ത്മ​കു​മാ​റി​നെ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​എ​ന്നീ​ ​ചു​മ​ത​ല​ക​ളി​ല്‍​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​സൂ​ച​ന.​ ​ഇ​തോ​ടൊ​പ്പം​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കു​ന്ന​തി​ന് ​ക​ത്ത് ​എ​ഴു​തി​ ​വാ​ങ്ങും.​ ​ഇ​ക്കാ​ര്യ​ങ്ങ​ള്‍​ ​പാ​ര്‍​ട്ടി​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ഘ​ട​ക​ത്തി​ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്‍​ ​ഉ​റ​പ്പ് ​ന​ല്‍​കി​യെ​ന്ന് Read More …

മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ തീപിടുത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ ന​ഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റ‌ര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി. മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ Read More …

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനം, ഒരു തരത്തിലും ന്യായീകരിക്കാനാവില്ല: മുഖ്യമന്ത്രി

കാസര്‍കോട്: രാജ്യത്ത് സി.പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ ആക്രമണം അഴിച്ചവിട്ടത് കോണ്‍ഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് Read More …

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രിയെ വിമര്‍ശിച്ച്‌ എ. വിജയരാഘവന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്ത്. മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ മന്ത്രിയെന്ന നിലയില്‍ പോയതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രാദേശികമായ സംഘര്‍ഷമാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായതെന്നും സിപിഎമ്മിന് ഇതില്‍ Read More …

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സാത്താന്‍ സേവയുടെ പ്രചാരക : മതാധ്യാപനം അവസാനിപ്പിച്ച്‌ സിസ്റ്റര്‍

ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ പുറത്താക്കാന്‍ ശക്തമായ നീക്കം നടക്കുന്നതായി ആരോപണം. സിസ്റ്റര്‍ സാത്താന്‍ സേവയുടെ പ്രചാരകയാണെന്നാണ് പുതിയ മുദ്രകുത്തല്‍. ഇതോടെ താല്‍ക്കാലികമായി മതാധ്യാപനത്തില്‍ നിന്നും വിടവാങ്ങുന്നതായി സിസ്റ്റര്‍ അറിയിച്ചു. നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തില്‍നിന്ന് തല്‍ക്കാലം അവധിയില്‍ പ്രവേശിക്കുന്നതെന്ന് Read More …

ശബരിമല: സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്‌എസ്. വിശ്വാസവിഷയത്തില്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പലൂടെ വ്യക്തമാക്കുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ Read More …

ചില്ലറ ചോദിച്ച്‌ എത്തിയ ആള്‍ കടയുടമയില്‍ നിന്ന് 7000 രൂപ കവര്‍ന്നു

നിരണം: ചില്ലറ ചോദിച്ച്‌ എത്തിയ ആള്‍ കടയുടമയില്‍ നിന്ന് 7000 രൂപ കവര്‍ന്നു. നിരണം പഞ്ചായത്തുമുക്കില്‍ വ്യാപാരം നടത്തുന്ന രാഖി എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് തൊട്ടടുത്തുള്ള സ്ഥലത്ത് വീടുപണിയുടെ കരാറെടുത്തത് താനാണെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയ തൊഴിലാളികള്‍ക്ക് പലവ്യഞ്ജനങ്ങള്‍ വാങ്ങാനാണെന്നും പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റ് നല്‍കി. ശേഷം Read More …