ശബരിമല: മലയരയരുടെ അവകാശം തിരികെ നല്‍കണം: രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ മലയരയരുടെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മ്മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാല്‍ മലയരയ വിഭാഗത്തിന്റെ ഈ അവകാശം തിരികെ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ദൈവഹിതം അറിയാനായി Read More …
