മിസോറാം തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികളില്‍ 116 പേര് കോടീശ്വരന്മാര്
ന്യൂഡല്‍ഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 209 സ്ഥാനാര്‍ത്ഥികളില്‍ പകുതിയില്‍ക്കൂടുതലും കോടീശ്വരന്മാര്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ക്രിമനല്‍ കേസുകളില്‍ പ്രതിയായ 9 പേരും സ്ഥാനാര്‍ത്ഥിപട്ടികയിലുണ്ട്. പ്രതിപക്ഷപാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) -35, ഭരണപക്ഷമായ കോണ്‍ഗ്രസ്- 33 ബി.ജെ.പി 17 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളിലെ കോടീശ്വരന്മാരുടെ നിര. മാമിത് Read More …
