സ്കൂള്‍ വിദ്യര്‍ഥിയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പ്രകൃതി വിരുദ്ധ പീഡനം ഓട്ടോ ഡ്രൈവര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. മഞ്ചേരി ടൗണില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂള്‍ വിദ്യര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്. ഓട്ടോയില്‍ കയറി ഒരു കിലോമീറ്റര്‍ ദൂരം പോയതിന് ശേഷം കണ്സ്ട്ര ക്ഷന്‍ ജോലി നടക്കുന്ന ആളൊഴിഞ്ഞ Read More …
