ശബരിമല: കൂടുതല്‍ പ്രചാരണ പരിപാടികളുമായി സിപിഎം
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപിയും ആര്‍എസ്എസും നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ രണ്ടാം ഘട്ട പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരുന്ന ജനമുന്നേറ്റ ജാഥകള്‍ ഉദ്ദേശിച്ച ഗുണം ചെയ്തുവെന്ന വിലയിരുത്തലും സംസ്ഥാന സമിതിയില്‍ ഉണ്ടായി. ജനമുന്നേറ്റ ജാഥയ്ക്കു ശേഷമായിരിക്കും രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുക. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന Read More …
