കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ; കൂട്ടുപ്രതികള്‍ക്ക് 6 മാസം തടവ്, മോഷ്ടിച്ച പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്
അബുദാബി: കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതിയാണ് 34 കാരിയായ എമിറാത്തി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20,000 ദിര്‍ഹം പിഴയും മോഷ്ടിച്ച 20 മില്യണ്‍ ദിര്‍ഹവും തിരികെ Read More …
