‘അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല’; ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച് പറയുന്നതെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ കെ. സുരേന്ദ്രന് നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്മ മരിച്ച് ഒരു വര്‍ഷമാകും മുമ്ബാണ് കെ. സുരേന്ദ്രന് മല ചവിട്ടിയത്. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച് പറയുന്നതെന്നും കടകംപള്ളി പറഞ്ഞു. ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, Read More …
