എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷയൊരുക്കും; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ എത്തുന്ന എല്ലാതീര്‍ത്ഥാടകര്‍ക്കും സുരക്ഷയൊരുക്കുമെന്നും എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നും പൊലീസ് . മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍കണമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി Read More …
