അവകാശങ്ങളെക്കുറിച്ച് അറിവ് നല്കാന് പര്യാപ്തമാകണം വിദ്യാഭ്യാസം: ഗവര്‍ണര്‍
തിരുവനന്തപുരം: അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ അറിവ് നല്കാന് കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷത്തില്‍ ശിശുദിന സ്റ്റാമ്ബ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ശിശുദിനവും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. കുട്ടികള്‍ സമൂഹത്തിലെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്നുവയ്ക്കണം. സമൂഹം നമുക്ക് നല്‍കുന്നത് തിരികെ Read More …
