Author: kerala-live
അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ല; വ്യക്തമാക്കി വി.മുരളീധരന്
തിരുവനന്തപുരം: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണെന്നും അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും Read More …
ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്കാന്
കൊച്ചി: പ്രളയാനന്തരം കോമണ്‍സെന്‍സുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വിശദീകരിച്ച് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പാര്‍ട്ടി അടിമകളില്‍ നിന്ന് ലെവി പിരിക്കുന്ന മാതൃകയില്‍ ഭീഷണിപ്പെടുത്തിയും ഷെയിം ചെയ്ത് സമ്മര്‍ദ്ദത്തിലാഴ്ത്തിയും സാലറി ചലഞ്ച് നടപ്പാക്കാന്‍ നോക്കിയതിനാലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഒരു ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്കാന് Read More …
ഷാര്‍ജ പുസ്തകോല്‍സവത്തില്‍ സമതയും; പുസ്തകം വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്
ഷാര്‍ജ: പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി സ്ത്രീ കൂട്ടായ്മ. തൃശൂരിലെ വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് പുസ്തകം വിറ്റ് കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പുസ്തക പ്രകാശന വേളയില്‍ അധികൃതര്‍ അറിയിച്ചു. വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് അഥവാ Read More …
സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന് ബിജെപി സമരവേദിയില്‍
തിരുവനന്തപുരം; പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംഘടിപ്പിച്ച സമരത്തില്‍ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന് മിലന് ലോറന്‍സ് ഇമ്മാനുവല്‍. ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് മിലന് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന് മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി Read More …
ചിത്തിര ആട്ടത്തിന് ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത
ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡിജിപി നിര്‍ദേശം നല്കി. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പോലീസ് അടക്കം 1,500ലേറെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്ബയുടെ ചുമതലയില്‍ ഐജി എസ്. ശ്രീജിത്തിന് പകരം എം.ആര്. അജിത് കുമാറിനെ നിയോഗിച്ചു. ഇതു സംബന്ധിച്ച Read More …
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി : തുഷാര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ് കുറ്റപത്രം
കൊച്ച: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ് നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ് കുറ്റപത്രം. ദേവസ്വത്തില്‍ ചട്ടം മറികടന്ന് 2 ഉദ്യോഗസ്ഥരെ നിയമിച്ച കേസിലാണ് കുറ്റപത്രം നല്‍കിയത്.ചട്ടലംഘനം കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നല്കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട് Read More …
തൃശൂരില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിലായിരുന്നു മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിരുന്നു.
