ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്; ലങ്കന്‍ മന്ത്രി അര്‍ജുന രണതുംഗെ അറസ്റ്റില്‍
കൊളംബോ: ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്മാന് ജനക്കൂട്ടത്തിനു നേര്‍ക്കു നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. പെട്രോളിയം മന്ത്രിയായ അര്‍ജുന രണതുംഗെ മന്ത്രാലയത്തിലെ ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്പോള്‍ സിരിസേനയെ അനുകൂലിക്കുന്നവര്‍ തടഞ്ഞതാണ് വെടിവയ്പിനിടയാക്കിയത്. മന്ത്രിയെ ബന്ദിയാക്കാന്‍ Read More …
