വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍; എസ്റ്റേറ്റ് പാടിയ്ക്കു സമീപം മൂന്നംഗ സംഘമെത്തി
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയതായും ഇവര്‍ രാത്രി ഇവിടെ ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. ഇതേതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടും പോലീസും മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി. മേപ്പാടി തൊള്ളായിരത്തിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന Read More …
