ഡല്‍ഹിയില്‍ വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു; ആര്‍ക്കും പരിക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 133 പേരുണ്ടായിരുന്നു. റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്ബനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. 125 Read More …

റേഡിയോ പരിപാടിയില്‍ അവഹേളിക്കപ്പെട്ടു, രാജ്യം ജോലിനല്‍കി ആദരിച്ചു

ദുബായ്: കഴിഞ്ഞയാഴ്ച റേഡിയോ പരിപാടിക്കിടെ അവതാരകന്‍ അവഹേളിച്ച സ്വദേശി പൗരന് രാജ്യം ജോലിനല്‍കി ആദരിച്ചു. ഞായറാഴ്ചനടന്ന യു.എ.ഇ. മന്ത്രിസഭായോഗത്തില്‍ യു.എ.ഇ. വൈസ്​പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അലി അല്‍ മസ്റൂയി എന്ന റാസല്‍ഖൈമ സ്വദേശി സാമൂഹിക വികസനമന്ത്രാലയത്തിനുകീഴില്‍ സാമൂഹിക ഗവേഷകനായാണ് നിയമിതനായത്. ഞായറാഴ്ചനടന്ന മന്ത്രിസഭായോഗത്തിലേക്ക് Read More …

ബംഗാളില്‍ തൃണമൂല്‍ ഭീകരതാണ്ഡവം; പത്രിക സമര്‍പ്പിക്കാനെത്തിയവര്‍ക്ക്‌ മര്‍ദ്ദനം

കൊല്‍ക്കത്ത:  തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ ഒരുദിനംമാത്രം ശേഷിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതാണ്ഡവം തുടരുന്നു. പത്രിക സമര്‍പ്പിക്കാനെത്തിയ പ്രതിപക്ഷഅംഗങ്ങളെ തൃണമൂല്‍ ഭീകരരും പൊലീസും സംയുക്തമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഘടിതമായ അക്രമത്തെ തുടര്‍ന്ന് ഇതുവരെ നാലിലൊന്ന് സീറ്റില്‍ പോലും പ്രതിപക്ഷകക്ഷികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായിട്ടില്ല. ഭീഷണി അവഗണിച്ച്‌ പത്രിക സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സിപിഐ Read More …

72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി. പുറത്തിറക്കി: യെദ്യൂരപ്പ ശിക്കാരിപുരയില്‍

ന്യൂഡല്‍ഹി: മേയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ മത്സരിക്കും. ഇദ്ദേഹമടക്കം 72 സ്ഥാനാര്‍ഥികളുടെ പട്ടിക ഞായറാഴ്ച രാത്രി ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പുറത്തിറക്കി. ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ മത്സരിക്കും. കെ.എസ്. ഈശ്വരപ്പയ്ക്ക് ശിവമോഗ സീറ്റാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ Read More …

ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വളരണമെങ്കില്‍ മലയാളിയുടെ ഡിഎന്‍എയില്‍ ആതിഥ്യ മര്യാദയുണ്ടാവണം: കണ്ണന്താനം

സംസ്ഥാനത്ത് ടൂറിസം വളരണമെങ്കില്‍ മലയാളികളുടെ ഡിഎന്‍എയില്‍ ആതിഥേയ മര്യാദയുണ്ടാകണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഞായറാഴ്ച ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് നടത്തിയ ‘കാസര്‍കോട് ടൂറിസം വികസനം’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഇനിയും വളരാന്‍ സാധിക്കുന്ന മേഖലയാണ് ടൂറിസം. വളരെയധികം തൊഴില്‍ സാധ്യതകളുണ്ട്. ബേക്കലിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. Read More …

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ പരക്കെ തടയുന്നു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സിഎസ് മുരളി, വിസി ജെന്നി എന്നീ നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിച്ച്‌ പ്രകടനം നടത്തുകയും Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു; മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​വ​ന​ത്തി​ല്‍

കോ​ന്നി: പ​ത്ത​നം​തി​ട്ട കൊ​ക്കാ​ത്തോ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. കൊ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ന്‍​തോ​ട് കി​ട​ങ്ങി​ല്‍ കി​ഴ​ക്കേ​തി​ല്‍ ര​വി​യാ (45)ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി. ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ള്‍ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി വ​നം അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ ഭാ​ര്യ ബി​ന്ദു ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു Read More …