ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറിയെ ഔദ്യോഗിക ഭാഷയാക്കണം ;തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ചക്ക ഔദ്യോഗിക ഫലമാക്കിയതിന് പിന്നാലെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണെന്ന് Read More …
