മദ്രസാധ്യാപകന് ബിപിഎല്‍ കാര്‍ഡിന് അര്‍ഹനെന്ന് ന്യൂനപക്ഷ കമ്മീഷന്
മലപ്പുറം: മദ്രസാ അധ്യാപകന് ബിപിഎല്‍ കാര്‍ഡ് നല്കാന് ജില്ലാ പൊതുവിതരണ കേന്ദ്രം അധികൃതര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പെരുമ്പുഴ മണിപ്പറമ്പ് സൈതലവി എന്ന മദ്രസാധ്യാപകന്റെ പരാതിയിലാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇദ്ദേഹത്തിന് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ട്. തൊഴില്‍ സംബന്ധമായ മാര്‍ക്ക് നല്‍കിയതിലെ പിഴവാണ് ഇദ്ദേഹത്തെ അനര്‍ഹനാക്കിയതെന്ന് മലപ്പുറത്ത് നടന്ന സിറ്റിങിനുശേഷം കമ്മീഷന് Read More …
