‘സിപിഐഎമ്മും ബിജെപിയും ആളെക്കൊല്ലാന്‍ മത്സരിക്കുന്നു’; ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ച് സുധീരന്
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് പ്രതിഷേധം രേഖപ്പെടുത്തി. ഒരു ഭാഗത്ത് കേന്ദ്ര കക്ഷിയായ ബിജെപിയും മറ്റൊരു ഭാഗത്ത് കേരളത്തിലെ മുഖ്യകക്ഷിയായ സിപിഐഎമ്മും ആളുകളെ കൊല്ലാന്‍ മത്സരിക്കുകയാണെന്ന് ഫെയ്സ് ബുക്കിലൂടെ സുധീരന് കുറ്റപ്പെടുത്തി. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാനകാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. അക്രമകാരികളെ Read More …
