കേന്ദ്ര സര്‍ക്കാര്‍ അമിതമായി എക്സൈസ് തീരുവ കൂട്ടിയത് പെട്രോള്‍ വില വര്‍ധനയ്ക്ക് കാരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വര്‍ദ്ധനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി കെ ശശിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി ലിറ്ററിന്11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ Read More …
