പുതുച്ചേരി വാഹന രജിസ്ട്രേഷന്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: നികുതി ലാഭിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന് ഫഹദ് ഫാസിലിനും നടി അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസ്. തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടേയും വീട്ടില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് Read More …
