മൂന്നാര്‍ കുറിഞ്ഞി ഉദ്യാനം: മന്ത്രിമാരുടെ സന്ദര്‍ശനം ആരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദര്‍ശനത്തിനു മുന്‍പ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കന്പൂരും വട്ടവടയും അടക്കമ ുള്ള Read More …
