രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 22 ശതമാനവുംയു പിയില്‍
ലക്നൗ: രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 22 ശതമാനവും അരങ്ങേറുന്നത് യുപിയിലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടേതാണ് കണക്ക്. 2014ല്‍ 9,622 കുറ്റകൃത്യങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ ഇത് 20 ശതമാനം വര്‍ദ്ധിച്ച് 11,592 ആയി. 2016 ല്‍ വീണ്ടും ആറ് ശതമാനം കൂടി 12,317 ആയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 22 Read More …
